<br />റഷ്യൻ ലോകകപ്പില്‍ ഇനി ബ്രസീല്‍ ഇല്ല. അട്ടിമറികള്‍ അവസാനിക്കാത്ത റഷ്യന്‍ മണ്ണില്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ പുതിയ ചരിതം തീര്‍ത്തിരിക്കുന്നു. കാസനിലെ പുല്‍മൈതാനത്ത് ബ്രസീലിയന്‍ മോഹങ്ങള്‍ പിഴുതെറിയപ്പെട്ടത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്. <br />
